UAELatest NewsGulf

ഒരു ടൂര്‍ പ്ലാന്‍ ചെയ്യൂ.. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി തിരഞ്ഞെടുക്കപ്പെട്ട ദുബായിലെ ഈ മനോഹര ലാന്‍ഡ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു !

അബുദാബി : വിനോദ സഞ്ചാര മേഖലയില്‍ ദുബായ് നഗരത്തെ സുവര്‍ണ്ണ നേട്ടം തേടിയെത്തി. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി ദുബായിലെ ദുബായ് ഗ്ലോബല്‍ വില്ലേജ് തിരഞ്ഞെടുക്കപ്പെട്ടു. ബ്രീട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് ദുബായ് ഗ്ലോബല്‍ വില്ലേജിനെ ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി തിരഞ്ഞെടുത്തത്.

വില്ലേജിലെ വിവിധ നടപടിക്രമങ്ങള്‍ പരിശോധിച്ച ശേഷമാണ് അവര്‍ വിധി നിര്‍ണയം നടത്തിയത്. ആരോഗ്യം, സുരക്ഷ തുടങ്ങിയ വിവിധ മേഖരകള്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവര്‍ വിലയിരുത്തി.

അഞ്ച് നക്ഷത്രങ്ങളാണ് ട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ദുബായ് ഗ്ലോബല്‍ വില്ലേജിന് നല്‍കിയത്. വിനോദത്തിന് എത്താവുന്ന ഈ സ്ഥലത്തിന് അവര്‍ നൂറില്‍ നൂറ് മാര്‍ക്കും ദുബായ് ഗ്ലോൂബല്‍ വില്ലേജിന് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button