
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സ്വീപ് ആക്ഷന്‍ പ്ലാനിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് നാലിന് അടിമാലി ഗ്രാമപഞ്ചായത്ത് പരിസരത്ത് മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘഗാനം, അടിമാലി കാര്‍മ്മല്‍ഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവുനാടകം, ഒഴുവത്തടം ആദിവാസി കോളനിയിലെ മുതുവാന്‍ സമുദായം അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തം , വോട്ടിംഗ് മെഷീന്‍ വിവിപാറ്റ് പരിചയപ്പെടുത്തല്‍ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
Post Your Comments