Latest NewsKerala

രാഹുലിന്‍റെ കാര്യത്തില്‍ തീരുമാനം ഇന്ന് മത്സരിക്കുമെന്ന് പ്രതീക്ഷയെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം രാഹുല്‍ മത്സരിക്കുമെന്ന് പ്രതീക്ഷയുള്ളതായും അദ്ദേഹം അറിയിച്ചു.  രാഹുല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നേ​ര​ത്തെ പ​റ​യു​മാ​യി​രു​ന്നു. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രാ​ഹു​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ട്ടി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​ ഇ​ന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പ​റ​ഞ്ഞി​രു​ന്നു. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button