Health & Fitness

നാല് മണി പലഹാരത്തിന് ഇതാ സ്വാദിഷ്ടമായ ഉള്ളിവട

ഉള്ളിവട ചായക്ക് കഴിക്കാന്‍ എല്ലവരും ഇഷ്ടപ്പെടുന്ന വിഭവമാണ്. സവാളയും, ഗോതമ്പു പൊടിയുമുണ്ടെങ്കില്‍ വേഗത്തില്‍ തയ്യാറാക്കാവുന്ന സ്‌നാക്ക്‌സ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്

ഉള്ളിവട തയ്യാറാക്കാന്‍ എളുപ്പമാണ്

നാലു മണി ചായക്ക് കഴിക്കാന്‍ ഉള്ളിവട തയ്യാറാക്കാം
അധികം ചേരുവകള്‍ ആവശ്യമില്ലാത്തതിനാല്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്
നാലു മണി ചായക്ക് കഴിക്കാന്‍ ഉള്ളിവട തയ്യാറാക്കാം. അധികം ചേരുവകള്‍ ആവശ്യമില്ലാത്തതിനാല്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.

ചേരുവകള്‍

സവോള – 1 കിലോ

ഗോതമ്പ് പൊടി – 1 കിലോ

ഉപ്പ് – പാകത്തിന്

മഞ്ഞള്‍ പൊടി – ഒരു നുള്ള്

പേരും ജീരകം – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദയും ഗോതമ്പ് പൊടിയും എടുക്കുക അത് വെള്ളം ഉപയോഗിച്ച് കുഴക്കുക അതിലേക് പെരും ജീരകം,മഞ്ഞള്‍ പൊടി ഇവ ചേര്‍ക്കണം. അതില്‍ പാകത്തിന് ഉപ്പും ഇടുക .അതിലേയ്ക്ക് സവോള നീളത്തില്‍ അരിഞ്ഞു ഇടുക ഇവ എല്ലാം ചേര്‍ത്ത് നല്ലത് പോലെ യോചിപ്പിക്കുക.

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍ അതിലേയ്ക്ക് വടയുടെ ആകൃതിയില്‍ പരത്തി ഇടുക നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ കോരി എടുക്കുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button