വി എസ് അച്യുതാനന്ദനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് യുവനടന് അപ്പാനി ശരത്ത്. താനെന്നും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നെന്നും അപ്പനി ശരത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.പുന്നപ്ര വയലാറിലെ ആ സമരയൗവനത്തെ ഇന്നും ആവേശം ഒട്ടും ചോരാതെ കാണുമ്പോള്‍ പിടിച്ചകൊടിയോടുള്ള സ്നേഹം ഇരട്ടിക്കുന്നുവെന്നാണ് ശരത്ത് കുറിച്ചത്
ശരത്ത് ലോ അക്കാദമിയിലെ പരിപാടിയില്‍ വിഎസ്നൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷവും ക്യാമ്പസ് ഓര്‍മ്മകളും തന്റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് .അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്.
ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/sarathappani/posts/572066209928674
Post Your Comments