
തിരുവനന്തപുരം: ഈ മാസം 27 മുതല്‍ കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരം . മാര്‍ച്ച് 18 മുതല്‍ ലീവ് വേക്കന്‍സിയില്‍ എംപാനലുകാരെ നിയമിച്ചിരുന്നു. ഇന്നലെ മുതല്‍ എംപാനലുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണ്ടെന്ന് മാനേജ്മെന്റ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments