ദുബായ്: കാഴ്ചപരിമിതിയുള്ളവര്‍ക്കും വീല്‍ചെയറുകളില്‍ എത്തുന്നവര്‍ക്കും ആരുടെയും സഹായമില്ലാതെ സേവനം ലഭ്യമാക്കുന്ന തിയ എ.ടി.എം. ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ആണ് ഇതാദ്യമായി ദുബായില്‍ ഇത്തരമൊരു സേവനത്തിന് തുടക്കം കുറിച്ചത്.
Post Your Comments