NattuvarthaLatest News

കടുത്ത വേനൽ; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്

എസ്എസ്എല്‍സി പരീക്ഷ മൂലം വൈദ്യുതി ഉപഭോകം വര്‍ധിച്ചതുംവേനല്‍ കനത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു

വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പേർട്ട്. ചൂട് കനത്തത് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്.
കൂടാതെ സംഭരണശേഷിയുടെ പകുതിയായി കെഎസ്ഇബിയുടെ ഡാമുകളിലെ ജലനിരപ്പ് ഇതിനോടകം തന്നെ . കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടുകളില്‍ ജലനിരപ്പ് 52.13 ശതമാനമായിരുന്നു.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്നി ലവില്‍ 50.69 ശതമാനം വെള്ളമാണ് അണക്കെട്ടുകളില്‍ ഉള്ളത്. എന്നാൽ 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുകയുളളൂ.

എസ്എസ്എല്‍സി പരീക്ഷ മൂലം വൈദ്യുതി ഉപഭോകം വര്‍ധിച്ചതുംവേനല്‍ കനത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് വൈദ്യുതി ബില്ല് വര്‍ധിപ്പിക്കാനും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button