Latest NewsJobs & Vacancies

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്റര്‍വ്യൂ

ജില്ലയിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്  തസ്തികയുടെ  തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20, 21, 22, 27, 28 തീയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ, കെ ഫോം എന്നിവ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒ ടി വി സര്‍ട്ടിഫിക്കറ്റും, അസ്സല്‍ പ്രമാണങ്ങളും സഹിതം അതത് ദിവസങ്ങളില്‍ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഓഫീസില്‍ ഹാജരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button