മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. ക്രിക്കറ്റ് മത്സരങ്ങളൊന്നും കാണാറില്ലെങ്കിലും ോണിയെ വലിയ ഇഷ്ടമാണെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഐ.എ.എന്‍.എസിനു നല്കിയ പ്രതികരണത്തിലാണ് സണ്ണി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് മനസ്സ് തുറന്നത്.
ധോണിയുടെ മകള്‍ സിവ ഈ ഇഷ്ടത്തിനുള്ള കാരണമെന്ന് സണ്ണി പറയുന്നു. . സിവ ഏറ്റവും ക്യൂട്ടാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മകളുടെ ചിത്രം എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ടെന്നും സണ്ണി പറഞ്ഞു. ഇരുവരുടേയും ചിത്രങ്ങളൊന്നും മിസ്സാക്കാറില്ല. ഇരുവരും തമ്മില്‍ എത്ര സ്നേഹത്തിലാണെന്ന് ആ ചിത്രങ്ങള്‍ കാട്ടിത്തരുമെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
ധോണി രു മികച്ച കുടുംബസ്ഥന് കൂടിയാണെന്നും അതുകൊണ്ടാണ് തനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നാന്‍ കാരണമെന്നും സണ്ണി വ്യക്തമാക്കി.
Post Your Comments