
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നില ഗുരുതരം. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments