ചിക്കാഗോ: ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത പുറത്തുവിട്ട് മിയ ഖലീഫ. താരത്തിന്റെ ബോയ് ഫ്രണ്ട് റോബര്‍ട്ട് സാന്ബെര്ഗുമായുള്ള വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങില്‍ നടന്നു. ഇതോടെ താന്‍ അഭിനയം നിറുത്തുന്നു എന്ന് പറഞ്ഞതാണ് ആരാധകരെ നിരാശരാക്കിയത്. സാന്ബെര്ഗും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയക്കാര്യം സ്ഥിരീകരിച്ചു.
‘ഞങ്ങള്‍ ഇരുവരും അടുത്തിടെ ചിക്കാഗോയില്‍ പോയിരുന്നു. അവിടത്തെ മനോഹരമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഞാന്‍ അവളോട് മനസിലെ മോഹം തുറന്നു പറഞ്ഞു. അതിന് അവള് നല്കിയ മറുപടി ’യെസ്” എന്നായിരുന്നു. ഡ്രൈഫ്രൂട്ട്സില്‍ ഒളിപ്പിച്ച വിവാഹമോതിരം ഞാന്‍ ആ മനോഹരമായ വിരലുകളില്‍ അണിയിച്ചു.” എന്നാണ് സാന്‍ബെര്‍ഗിന്റെ ട്വീറ്റ്.
Post Your Comments