കൊച്ചി : പാര്‍ട്ടി സീറ്റ് അനുവദിക്കാത്തതില്‍ ദുംഖമറിയിച്ച് കെവി തോമസ്. താന്‍ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. പ്രായമായതും എന്‍റെ കുറ്റമല്ല. എന്ത് ചെയ്തിട്ടാണ് സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് മുന്നോട്ട് ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് ഹെെബി ഈഡന്‍ മല്‍സരിക്കുമെന്നാണ് പുതിയതായി കിട്ടുന്ന വിവരം.
Post Your Comments