വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിൽ യുഎസ്സിൽ ഫേസ്ബുക്കിനെതിരെ വീണ്ടും കേസ്. ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ 150 ല്‍ അധികം കമ്പനികളുമായി ഫെയ്‌സ്ബുക്കിന് വിവരകൈമാറ്റ ഇടപാട് നടന്നു എന്നാണ് കണ്ടെത്തിയത്. രണ്ടു പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളോട് ഇടപാട് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വ്യക്തിഗത വിവരകൈമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലന്നാണ് ഫേസ്ബുക്കിൽ നിന്നും ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം.
Post Your Comments