
ഡാര്‍ക്ക് നൈറ്റ് എഡിഷൻ ഫസിനോ വിപണിയിൽ എത്തിച്ച് യമഹ. സ്‌പോര്‍ട്ടി ബ്ലാക്ക് കളർ, മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, യുബിഎസ് (യുനിഫൈഡ് ബ്രേക്കിങ് സിസ്റ്റം) ബ്രേക്കിങ് എന്നിവ പ്രധാന പ്രത്യേകതകൾ. എഞ്ചിനിൽ മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. 56,793 രൂപയാണ് വാഹനത്തിന്‍റെ ഡൽഹി എക്‌സ് ഷോറൂം വില.
Post Your Comments