ആഘോഷങ്ങൾക്ക് തുടക്കമിടാൻ സൗദി. രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെലിനൊരുങ്ങുകയാണ് സൗദി . സൗദി കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെല്ന് മറ്റെന്നാള്‍ തുടക്കം കുറിക്കും. ഒരേ സമയം നൂറിലധികം പരിപാടികള്‍ ഒരു പ്രവിശ്യയില്‍ ഒന്നിച്ച് അരങ്ങേറുന്നത്രാജ്യത്ത് ആദ്യമായാണ് . രണ്ടാഴ്ച നീണ്ട് നില്ക്കുന്ന മെഗാ പരിപാടികളാണ് ഫെസ്റ്റിവെല്നോടനബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ആഘോഷം ‘മോസം ശര്‍ക്കിയ്യ’ എന്ന പേരിലാണ് നടക്കുക. പുതിയ അധ്യായമായിസൗദിയുടെ സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള ഒരുക്കങ്ങളാണ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് ഒരുങ്ങുന്നത്.
ഒരേ സമയം ഫെസ്റ്റിവല്ഇത് ആദ്യമായാണ് പ്രവിശ്യയിലെ മുഴുവന്‍ നഗരങ്ങളിലും കൊണ്ടാടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പ്രതിഭകളും പങ്കെടുക്കുന്ന പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Post Your Comments