
കോട്ടയം: കോട്ടയം സീറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. പാര്‍ട്ടി വിട്ടുവന്നാല്‍ ജോസഫിമെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നാണംക്കെട്ട് മാണിക്കൊപ്പം തുടരണോ എന്ന കാര്യത്തില്‍ ജോസഫ് തീരുമാനിക്കട്ടേ എന്നും കോടിയേരി പറഞ്ഞു.
Post Your Comments