Latest NewsInternational

ജർമ്മൻ വനിത നൽകുക 19.5 ലക്ഷത്തിന്റെ പുസ്തകങ്ങൾ

ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് 19.5 ലക്ഷം രൂപയുടെ പുസ്തകം നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത.

തലശ്ശേരി:സജർമ്മൻ വനിത നൽകുക 19.5 ലക്ഷത്തിന്റെ പുസ്തകങ്ങൾ .19.5 ലക്ഷം രൂപയുടെ പുസ്തകം ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത രം​ഗത്ത്.ഡോ. മേരി എലിസബത്താണ്തന്റെ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും നല്‍കുമെന്ന് വ്യക്തമാക്കിയത്.

തന്റെ സ്വകാര്യ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായനാശീലമുള്ള കേരളത്തിന് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി‘പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്കല്ല. വായനയെ സ്‌നേഹിക്കുന്നവരാണ് അതിന്റെ ഉടമകള്‍’ മേരി എലിസബത്ത് പറയുന്നു. അതുകൊണ്ട് തന്നെയാണ് . തന്റെ കൈയ്യിലുള്ള കൂടുതല്‍ പുസ്തകങ്ങളും ജര്‍മന്‍ ഭാഷയിലുള്ളതാണെന്നും അതുകൊണ്ടാണ് ഗുണ്ടര്‍ട്ട്ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് തന്റെ പതിനായിരം പുസ്തകങ്ങളും നല്‍കുന്നതെന്നും മേരി എലിസബത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button