![](/wp-content/uploads/2019/03/chemistry-exam.jpg)
പ്ലസ്ടു വിദ്യാർഥികളെ വലച്ച് വാർഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യപേപ്പർ. പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർത്ഥി പ്രതികരിച്ചതിന്റെ ടിക് ടിക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻപേപ്പറിട്ടതാണവൻ. ആ ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കുമെന്നാണ് വിദ്യാർത്ഥി പറയുന്നത്.
വീഡിയോ കാണാം;
Post Your Comments