
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്ഥാന്റെ ഏത് പ്രകോപനവും ചെറുക്കാന്‍ തയാറെന്ന് വ്യോമസേന. വ്യോമസേന താവളങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതായും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ സൈനിക ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടിരുന്നു.
Post Your Comments