
ഗോവ : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് എഫ് സി ഗോവ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ് സിയെ എഫ് സി ഗോവ തോൽപ്പിച്ചത്. ആദ്യ പകുതിയിലെ 26ആം മിനിറ്റിൽ ഫെറാൻ കൊറോമിനസ് ഗോവയുടെ വിജയ ഗോൾ നേടി.
A win against @ChennaiyinFC ensures that @FCGoaOfficial finish the league stage of #HeroISL 2018-19 in the second position.#LetsFootball #GOACHE #FanBannaPadega pic.twitter.com/z2qnsl6h8w
— Indian Super League (@IndSuperLeague) February 28, 2019
ഈ ജയത്തോടെ 18 മത്സരങ്ങളിൽ 34 പോയിന്റുമായി ബെംഗളൂരുവിനെ പിന്നിലാക്കി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എഫ് സി ഗോവ കുതിച്ചു. 18 മത്സരങ്ങളിൽ 9 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി.


Post Your Comments