Latest NewsFootballNewsIndiaSports

ചെ​ന്നൈ​യി​ന്‍ എ​ഫ്സിക്ക് നേരെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സിക്ക് വിജയം

പ​നാ​ജി:  ഇ​ന്ന് ന​ട​ന്ന ആ​ദ്യ ഐ​എ​സ്‌എ​ൽ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യെ ത​ക​ര്‍​ത്ത് ഹൈ​ദ​രാ​ബാ​ദ് എഫ്സി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം. ഇ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ നാ​ലു സമ​നി​ല​ക​ള്‍​ക്ക് ശേ​ഷം ഹൈ​ദ​രാ​ബാദ് ഒ​രു ജ​യം സ്വ​ന്ത​മാ​ക്കി.

28-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സി​സ്കോ സ​ന്‍റാ​സ​യാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. 82-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ ര​ണ്ടാം ഗോ​ള്‍. ജോ​യ​ല്‍ ചി​യാ​നി​സി​യാ​ണ് ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​ത്. ഈ ജ​യ​ത്തോ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 22 പോയി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെത്തി. ചെ​ന്നൈ​യി​ന്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button