ശ്രീനഗര്‍: കാശ്മീർ വിമോചന മുന്നണി (ജെകെഎല്‍എഫ്) അധ്യക്ഷന്‍ യാസിന് മാലിക് പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യാസിൻ മാലിക്കിനെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നപടികളുടെ ഭാഗമായാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments