തിരുവനന്തപുരം : എസ്ബിഐ ട്രഷറി ബാങ്ക് ആക്രമണക്കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റാക്കി. കേസിലെ ആറാം പ്രതി കെ.എ ബിജുരാജിനെയാണ് വീണ്ടും നോര്‍ത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബാങ്ക് അക്രമിച്ച കേസിലെ ആറാം പ്രതിയാണ് ബിജുരാജ്. നിലവില്‍ ജാമ്യത്തിലാണ്.
ഇതിന് മുമ്പ് കേസില്‍ പ്രതികളായ യ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് കെ.എ ബിജുരാജ് ഉള്‍പ്പെടെയുള്ള അഞ്ചു പേരെ നേരത്തേ എന്‍ജിഒ യൂണിയന് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments