Latest NewsCricketSports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

സെന്റ്ലൂസിയ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടെസ്റ്റില്‍ 232 റണ്‍സിന് പരാജയപ്പെട്ടെങ്കിലും 2-1ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഭദ്രമാക്കി. ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 277ന് ആള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ 361/5ല്‍ ഡിക്ളയര്‍ ചെയ്തു. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സില്‍ 154 റണ്‍സ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സില്‍ 252 റണ്‍സിനു പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button