KeralaLatest News

തുണിക്കടയിൽ വൻ തീപ്പിടുത്തം

ക​ല്‍​പ്പ​റ്റ: തുണിക്കടയിൽ വൻ തീപ്പിടുത്തം. വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.15 ഓ​ടെ​യാ​ണ് തീപിടുത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാരണമെന്നു കരുതുന്നു. ​ലക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button