ന്യൂഡൽഹി: 18,27,472 കുട്ടികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുത്തുന്നുവെന്നു റിപ്പോർട്ട്. ഇതിൽ 10,70579 പേർ ആൺകുട്ടികളും 756,893 പേർ പെൺകുട്ടികളും 22 ഭിന്നലിംഗക്കാരുമാണ്.
Total 1827472 students, 1070579 boys, 756893 girls & 22 transgenders, to appear from Central Board of Secondary Education (CBSE) board in Class 10th examination. Total 1287359 students, 748498 boys, 538861 girls & 6 transgender to appear from CBSE board in Class 12th examination. pic.twitter.com/frncsBGKKU
— ANI (@ANI) February 13, 2019
12,87,359 കുട്ടികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇതിൽ 748, 498പേർ ആൺകുട്ടികളും 538,861പേർ പെൺകുട്ടികളും ആറ് ഭിന്നലിംഗക്കാരുമാണ്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 21നും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15നും നടക്കും.
Post Your Comments