Latest NewsIndia

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സില്‍ (ഭെൽ) 38 ഒ​​​​​ഴി​​​​​വു​​​​​കള്‍

. സ​​​​​തേ​​​​​ണ്‍(29), ഈ​​​​​സ്റ്റേ​​​​​ണ്‍(3), വെ​​​​​സ്റ്റേ​​​​​ണ്‍(6) റീ​​​​​ജ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യി 38 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

കേ​​​​​ന്ദ്ര സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഭാ​​​​​ര​​​​​ത് ഹെ​​​​​വി ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ല്‍​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ലേ​​​​​ക്ക് സേ​​​​​ഫ്റ്റി ഒാ​​​​​ഫീ​​​​​സ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​യി​​​​​ല്‍‌​​ ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ​​​​​തേ​​​​​ണ്‍(29), ഈ​​​​​സ്റ്റേ​​​​​ണ്‍(3), വെ​​​​​സ്റ്റേ​​​​​ണ്‍(6) റീ​​​​​ജ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യി 38 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍‍/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ല്‍/​​​​​സി​​​​​വി​​​​​ല്‍/ പ്രൊ​​​​​ഡ​​​​​ക‌്ഷ​​​​​ന്‍ / ഇ​​​​​ന്‍​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ല്‍ എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​രു​​​​​ദം. ജ​​​​​ന​​​​​റ​​​​​ല്‍, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് 60 ശ​​​​​ത​​​​​മാ​​​​​ന​​​​​വും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്ക് 50 ശ​​​​​ത​​​​​മാ​​​​​ന​​​​​വും മാ​​​​​ര്‍​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 200 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്കും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ര്‍​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ര്‍ BHEI,PSSR എ​​​​​ന്ന പേ​​​​​രി​​​​​ല്‍ ചെ​​​​​ന്നെെ​​​​​യി​​​​​ല്‍ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​മാ​​​​​ന്‍​​​​​ഡ് ഡ്രാ​​​​​ഫ്റ്റാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം.​​​​​എ​​​​​സ്ബി​​​​​ഐ ക​​​​​ള​​​​​ക്‌ട് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ഒാ​​​​​ണ്‍​​​​​ലെെ​​​​​നാ​​​​​യും ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം. അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​വി​​​​​ധം: www.bhelpssr.co.in അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ www.carreers.bhel.in എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഓണ്‍​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​​​​​ക​​​​​ണം.

പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം: 2 വ​​​​​ര്‍​​​​​ഷം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 2019 ജ​​​​​നു​​​​​വ​​​​​രി 23ന് 35 ​​​​​വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ഇ​​​​​ള​​​​​വു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ക്കും.അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഫെ​​​​​ബ്രു​​​​​വ​​​​​രി 11. ഹാ​​​​​ര്‍​​​​​ഡ് കോ​​​​​പ്പി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഫെ​​​​​ബ്രു​​​​​വ​​​​​രി 18.

shortlink

Related Articles

Post Your Comments

Related Articles


Back to top button