ന്യൂഡല്‍ഹി :ഡിഫന്‍സ് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന് സെന്ററില്‍ വിവിധ വിഷയത്തില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്- എട്ട് ഒഴിവ്.
കംപ്യൂട്ടര്‍ സയന്‍സ്- ഏഴ് ഒഴിവ്.
ഫോട്ടോഗ്രഫി- ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.
ജനുവരിഎട്ട്, ഒന്‍പത്, പത്ത് തീയതികളിലാണ് അഭിമുഖം. ന്യൂഡല്‍ഹി ഡിആര്‍ഡിഒ ഓഫീസിലെ ഡിഫന്‍സ് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന് സെന്ററില്‍ വച്ചാണ് അഭിമുഖം. കൂടുതല്‍വിവരങ്ങള്‍ക്ക് www.drdo.gov.in കാണുക.
Post Your Comments