നമ്മളുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട കൂട്ടാണ് പപ്പടം. ചോറിന്റെ കൂടെ മറ്റെന്തു കറിയുണ്ടെങ്കിലും പപ്പടവും കൂടിയുണ്ടെങ്കിലേ പൂര്‍ണ തൃപ്തി വരുള്ളൂ.
എന്നാല്‍ പപ്പടത്തിലും മായം ചേര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വളരെ എളുപ്പത്തില്‍ പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് കണ്ടു പിടിക്കാം.
കണ്ടുപിടിക്കുന്ന വിധം
* ഒരു പാത്രത്തില്‍ പപ്പടം നനയാന്‍ പറ്റുന്നയത്ര വെള്ളം എടുക്കുക
അതിലേക്ക് പപ്പടം ഇടുക.
* അഞ്ച് മിനിറ്റിന് ശേഷം പപ്പടം എടുത്തു നോക്കുക. അപ്പോള്‍ അലിത്ത് പോയിട്ടുണ്ടെങ്കില്‍ അത് നല്ല പപ്പടവും ഒരു മാറ്റവും ഇല്ലെങ്കില്‍ അത് മായം കലര്‍ത്തിയിട്ടുള്ളതാണെന്നും മനസ്സിലാക്കാം.
Post Your Comments