
ദുബായ് : ദുബായിൽ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതൽ. രണ്ടു വര്‍ഷത്തേക്കാണു ഗതാഗതനിയന്ത്രണമെന്ന് അഷ്ഗാല്‍ അറിയിച്ചു. വെള്ളി മുതല്‍ ദുഹൈല്‍ റൗണ്ട്‌എബൗട്ടിലേക്കു നാലുദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കു വലത്തേക്കു മാത്രം തിരിഞ്ഞുപോകാനേ സാധിക്കൂ. തെക്കോട്ടും വടക്കോട്ടുമുള്ള വാഹനങ്ങള്‍ക്ക് അല്‍ ഷമാല്‍ ബ്രിജിലൂടെ കടന്നുപോകാം.
Post Your Comments