Latest NewsKerala

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പി​ള​രി​ല്ലെ​ന്ന് ജോ​സ് കെ.​മാ​ണി

മലപ്പുറം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം പിളരില്ലെന്ന് വ്യക്തമാക്കി ജോ​സ് കെ.​മാ​ണി. പി​ള​രു​മെ​ന്ന ത​ര​ത്തി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ല​യ​ന​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യ​ല്ല പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് ര​ണ്ട് സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കെ.​എം.​മാ​ണി​യും പി.​ജെ.​ജോ​സ​ഫും സം​യു​ക്ത​മാ​യാ​ണ് ര​ണ്ട് സീ​റ്റ് എ​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച അ​വ​ത​രി​പ്പി​ച്ച​ത്. ജോ​സ​ഫ് ഗ്രൂ​പ്പ്, മാ​ണി ഗ്രൂ​പ്പ് എ​ന്ന വ്യ​ത്യാ​സം പാ​ര്‍​ട്ടി​ക്ക​ക​ത്ത് ഇ​ല്ലെ​ന്നും പാ​ര്‍​ട്ടി പി​ള​ര്‍​ന്ന് കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ നിരാശപ്പെടേണ്ടിവരുമെന്നും ജോസ്. കെ. മാണി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button