Latest NewsKerala

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു

കു​റ്റി​ക്കാ​ട്ടൂ​ര്‍: കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ണ​വ്, സു​ധീ​ഷ് എ​ന്നി​വ​രെ​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രു​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

ജനുവരി 3 ന് ചേ​വാ​യൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേറ്റിരുന്നു. അ​നി​ൽ കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button