
കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. അപേക്ഷാഫോറവും കൂടുതല്‍ വിവരവും ംംം.ൗെുുഹ്യരീസലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Post Your Comments