
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ളതും അടുത്ത അധ്യയന വര്‍ഷം താത്ക്കാലികമായി ഉണ്ടാകാവുന്നതുമായ എച്ച്എസ്എസ്ടി/എച്ച്എസ്എ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുണ്ടായിരിക്കണം. പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് വെയിറ്റേജ് ലഭിക്കും. യോഗ്യരായവര്‍ മാര്‍ച്ച് 15ന് മുമ്പ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 04735 227703.
Post Your Comments