ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ഫെബ്രുവരി നാലിന് പുതിയ ചുമതല ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കുഭമേളയുടെ ഭാഗമായി ഗംഗാസ്‌നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേല്‍ക്കുക. അടുത്തിടെയാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതായും സംഘടനാ ചുമതല നല്‍കിയതായുമുള്ള പ്രഖ്യാപനം ഉണ്ടായത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സക്രട്ടറിയാണ് അവര്‍
Post Your Comments