തിരുവനന്തപുരം: മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന ലഭിച്ചതിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു പ്രദേശിക വാര്‍ത്താ ചാനല്‍ ചര്‍ച്ചയില്‍. പത്മ-ഭാരതരത്ന പുരസ്കാരങ്ങള്‍ നിക്ഷ്പക്ഷമായല്ല പ്രഖ്യാപിക്കപ്പെട്ടതെന്നും നാഗ്പൂരില്‍ പോയി ആര്‍എസ്‌എസ് സ്ഥാപകന്‍ രാജ്യസ്നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയതെന്നുമാണ് അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത്.
നന്പി നാരായണനോട് ചെയ്ക ദ്രോഹങ്ങള്‍ക്ക് എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും അതു മതിയാവില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സെന്‍കുമാറിനെതിരേയും വിമര്‍ശനമുയര്‍ത്തു.
ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്ന സമ്മാനിക്കേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments