NattuvarthaLatest News

വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തട്ട: വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി പൊങ്ങലടി വാര്‍ഡ് പ്രസിഡന്റ് രവീന്ദ്രക്കുറുപ്പിനെ ഹര്‍ത്താലിനോടനുബന്ധിച്ച് വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. പന്തളം തെക്കേക്കര മണക്കാല തെക്കേതില്‍ രാജേഷ് (33), കാവിന്റെ പടിഞ്ഞാറ്റതില്‍ ഓമനക്കുട്ടന്‍ (21), വിളയില്‍ വീട്ടില്‍ അഭയല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 3ന് രാത്രി 11.30 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button