
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. സമീപ പ്രദേശത്തുള്ള ബി.ടെക് സിവില്‍ എഞ്ചിനീയറിങ്, ഡിപ്‌ളോമ യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കില്‍ നേരിട്ട് ഹാജരാകണം. ബി.ടെക് യോഗ്യതയുളളവര്‍ക്ക് 4984 രൂപയും, ഡിപ്‌ളോമ യോഗ്യതയുളളവര്‍ക്ക് 3542 രൂപയും പ്രതിമാസം സ്റ്റൈപന്റ് ലഭിക്കും. ഫോണ്‍. 04933 227253.
Post Your Comments