Latest NewsKerala

നഴ്​സ്​ ആന്‍ലിയ മരിച്ചത് ; ഭര്‍ത്താവ് റിമാന്‍ഡില്‍

ചാവക്കാട്​  :   ഭര്‍തൃ-ഗാര്‍ഹികപീഡന​ത്തില്‍ പ്രവാസി കുടുംബത്തിലെ നഴ്​സ്​ ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവ്​ റിമാന്‍ഡില്‍. തൃ​​ശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി.എം ജസ്​റ്റിനാണ്​ റിമാന്‍ഡിലായത്​. ചാവക്കാട്​ കോടതിയാണ്​ പ്രതിയെ റിമാന്‍ഡ്​ ചെയ്​തത്​.

നഴ്​സ്​ ആൻലിയയുടെ മരണം: ഭർത്താവ് റിമാൻഡിൽ

ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ലാണ് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്​. ആന്‍ലിയയെ കാണാനില്ലെന്ന്​ കാണിച്ച്‌​ ഭര്‍ത്താവ്​ റെയില്‍വെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button