KeralaLatest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ; ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട് . മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസയക്കാന്‍ ലോകായുക്തയുടെ ഫുള്‍ബെഞ്ച് ഉത്തരവിട്ടു.

ദുരിതാശ്വാസ നിധിയിലെ തുക ഉഴവൂര്‍ വിജയന്റെയും ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ രാമചന്ദ്രന്‍ നായരുടയും കുടുംബത്തിന് നല്‍കിയെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button