
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടത്തമുണ്ടായി. പ്രഗതി വിഹാറിലെ സിജിഒ കോംപ്ലക്സിലാണ് തീപടര്‍ന്നത്. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments