Latest NewsIndia

നാഗേശ്വര റാവുവിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സിബിഐ അങ്കം അവസാനിക്കുന്നില്ല. ആലേക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി
എം. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ര സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവു കൂടിയാണ് ഭൂഷണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button