Jobs & VacanciesLatest News

ഐ.എസ്.ആര്‍.ഒയില്‍ അവസരം

ഐ.എസ്.ആര്‍.ഒയില്‍ അവസരം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിൽ സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികയിലെ 106 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 65 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്കാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. 2017-2018 അധ്യയന വര്‍ഷം കോഴ്സ് പൂര്‍ത്തിയാകുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്. 100 രൂപയാണ് അപേക്ഷ ഫീസ്. ഇന്റര്‍നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്, വഴി ഫീസ് അടയ്ക്കാം. വനിതകള്‍ക്കും എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ബാധകമല്ല.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഐഎസ്ആർഓ
അവസാന തീയതി ;ഫെബ്രുവരി 20

Read also ;ഇന്ത്യൻ റെയില്‍വേയ്ക്ക് അഭിമാനിക്കാം; റെക്കോര്‍ഡ് നിയമനം ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button