Latest NewsKerala

ബി​ജെ​പി എം​എ​ല്‍​എ ആത്മഹത്യക്ക് ശ്ര​മി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഹോ​സ​ദു​ര്‍​ഗ​യി​ല്‍​നി​ന്നു​ള്ള ഗോ​ലി​ഹാ​ത്തി ശേ​ഖ​ര്‍ എം​എ​ല്‍​എ​യാ​ണ് ത​ന്‍റെ അ​ണി​ക​ളെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ഹോ​സ​ദു​ര്‍​ഗ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​വ​ച്ചാ​ണ് ശേ​ഖ​ര്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ശേ​ഖ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button