ചെന്നൈ; ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം തൂത്തുക്കുടടി പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നൽകിയ അപേക്ഷ നിരസിച്ചു.
തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡാണ് അപേക്ഷ തള്ളിയത് .
ട്രൈബ്യൂണൽ വിധിക്കെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെയാണ് ബോർഡിന്റെ നടപടി.
ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ ഏതെങ്കിലും തരത്തിൽ വീഴ്ച്ച വരുത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നിലപാട്.
Post Your Comments