Latest NewsKeralaNews

പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രയാർ കോൺഗ്രസ് അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്നും ചിതറയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ദീർഘകാലം മിൽമ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 ൽ ചടയമംഗലം എംഎൽഎയായിരുന്നു അദ്ദേഹം.

Read Also: ‘നിന്നെയും കൊണ്ടേ ഞാൻ പോകൂ’: ജാസ്മിന്റെ വാക്കുകൾ സത്യമായി, ഡോ. റോബിൻ ബിഗ് ബോസിൽ നിന്നും പുറത്ത് – ചിത്രങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റും കെ.എസ്.യുവിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button