തിരുവനന്തപുരം; ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് നിർദേശിച്ച കാർഡുകളുടെ രാജ്യാന്തര ഉപയോഗം നിർത്തലാക്കിയില്ല.
കാർഡുകളുടെ രാജ്യാന്തര ഉപയോഗം തടയാൻ ഉത്തരവിറക്കി 1 വർഷമായിട്ടും പല ബാങ്കുകളും ഇത് നടപ്പിലാക്കുന്നില്ല.
Post Your Comments