KeralaLatest News

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം :സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ യോഗം വിളിച്ച് ചേര്‍ക്കും. പള്ളി മുറ്റത്ത് സംഘര്‍ഷമുണ്ടാവുന്നത് ബന്ധപ്പെട്ട സഭയിലെ വിശ്വാസികളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button