
ജക്കാര്‍ത്ത: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുമാത്ര അടക്കമുള്ളയിടങ്ങളില്‍ രേഖപ്പെടുത്തിയത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments